സ്വര്‍ണ്ണ വില ഉയര്‍ന്നു

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വിലയില്‍ വര്‍ദ്ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെ നിരക്ക് 2,845 രൂപയായി. ഇന്നലത്തെ നിരക്ക് 2,825 രൂപയായിരുന്നു. പവന് 22,760 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.