ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറ‍ഞ്ഞത്. ഇന്ന് വിലയില്‍ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി വില ഇതിനേക്കാള്‍ താഴേക്ക് പോയിട്ടുള്ളത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറ‍ഞ്ഞത്. ഇന്ന് വിലയില്‍ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി വില ഇതിനേക്കാള്‍ താഴേക്ക് പോയിട്ടുള്ളത്.

ഇന്നത്തെ വില
ഒരു ഗ്രാം : 2765
ഒരു പവന്‍ : 22,120

രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1223 ഡോളറാണ് നിരക്ക്.