ഗ്രാമിന് 2,890 രൂപയാണ് നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഉയര്‍ന്ന് തന്നെ. 23,120 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 2,890 രൂപയും.

ഒക്ടോബര്‍ ഒന്നാം തീയതി ഗ്രാമിന് 2,845 രൂപയായിരുന്നു വില. എന്നാല്‍, പിന്നീട് 45 രൂപ വില ഉയര്‍ന്ന് ഗ്രാമിന് 2,890 രൂപയിലെത്തുകയായിരുന്നു.