സ്വര്‍ണ്ണവിലയില്‍ ഇടിവ്
തിരുവനന്തപുരം: സ്വര്ണ്ണവിലയില് ഇടിവ്. ഗ്രാമിന് 15 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നത്തെ സ്വര്ണ്ണവില ഗ്രാമിന് 2,895 രൂപയാണ്. പവന് 23, 160 രൂപയും.
ഇന്നലെ ഗ്രാമിന് 2,910 രൂപയായിരുന്നു വില. പവന് 23, 280 രൂപയും. ഈ മാസം 13 ന് ശേഷം രേഖപ്പെടുത്തിയതില് വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏപ്രില് 13 ന് ഗ്രാമിന് 2,870 രൂപയായിരുന്നു വില.
