ദില്ലി: ഭവന വായ്പാരംഗത്തെ പ്രമുഖരായ എച്ച്ഡിഎഫ്‌സി നിലവിലുള്ള വായ്പകളുടെ പലിശനിരക്ക് 0.15% കുറച്ചു. വിദേശ ഇന്ത്യക്കാരുടെ വായ്പകള്‍ക്കും ഇളവു ബാധകമാണ്.