Asianet News MalayalamAsianet News Malayalam

പുതിയ ബജറ്റനുസരിച്ച് നിങ്ങളുടെ ആദായനികുതി എങ്ങനെ കണക്കാക്കാം?

നിങ്ങളുടെ ആദായനികുതി എങ്ങനെ കണക്കാക്കാം? 

how to calculate your income tax according to piyush goyals 2019 union budget
Author
New Delhi, First Published Feb 1, 2019, 5:16 PM IST

ദില്ലി: അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടയ്‍ക്കേണ്ടെന്ന് കേന്ദ്രബജറ്റിൽ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെയാണ്. മധ്യവർഗവോട്ടർമാരെ സ്വാധീനിക്കാനുള്ള ഏറ്റവും നല്ല വഴിയും ഇത് തന്നെ. പുതിയ ബജറ്റ് പ്രഖ്യാപനമനുസരിച്ച് നിങ്ങളുടെ നികുതി എങ്ങനെ കണക്കാക്കാം? പട്ടിക കാണുക.

കടപ്പാട് : പിടിഐ - B S R & Co. LLP

  Existing Proposed Existing Proposed Existing Proposed
Salary 5 Lakh 5 Lakh 7.5 Lakh 7.5 Lakh 20 Lakh 20 Lakh
Std Deduction 40,000 50,000 40,000 50,000 40,000 50,000
Net Total Income 4.6 Lakh 4.5 Lakh 7.1 Lakh 7 Lakh 19.6 Lakh 19.5 Lakh
Tax 10,500 NIL 54,500 52,500 3,00,500 2,97,500
Net Tax 10,500 NIL 54,500 52,500 3,00,500 2,97,500
Surcharge            
Edu Cess 420 NIL 2180 2100 12,020 11,900
Total Tax 10,920 NIL 56,680 54,600 3,12,520 3,09,400
Tax Savings -- 10,920 -- 2080 -- 3120
Follow Us:
Download App:
  • android
  • ios