ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

അഗര്‍വാളിനു പുറമേ ഏഴുപേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 900 കോടി രൂപയാണ് ഐഡിബിഐ ബാങ്ക് കിംഗ്ഫിഷര്‍ ഉടമ 
മല്യയ്ക്ക് വായ്പ നല്‍കിയിരുന്നത്. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ അനേകം കേസുകളില്‍ പ്രതിയായ വിജയ് മല്യയിപ്പോള്‍ വിദേശത്താണ്.