രാജ്യത്തെ വിലക്കയറ്റ നിരക്കിൽ വര്‍ദ്ധന. ഓഗസ്റ്റിലെ നിരക്ക് 3.36 ശതമാനമായി ഉയര്‍ന്നു. ജൂലൈയിൽ ഇത് 2.36 ശതമാനമായിരുന്നു. ജൂലൈയിൽ വ്യവസായിക ഉത്പാദനം 1.2 ശതമാനമായി. ജൂണിൽ ഇത് 0.1 ശതമാനമായിരുന്നു.