കാര്‍ഷിക, ഉല്‍പാദന മേഖലകള്‍ കൈവരിച്ച നേട്ടമാണ് കൂടുതല്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.

ദില്ലി: 2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി. 2017- 18 സാമ്പത്തിക വര്‍ഷം 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാര്‍ഷിക, ഉല്‍പാദന മേഖലകള്‍ കൈവരിച്ച നേട്ടമാണ് കൂടുതല്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. കാര്‍ഷിക രംഗം 3.8 ശതമാനവും, ഉല്‍പാദന രംഗം 8.3 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.