നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

First Published 17, Apr 2018, 2:46 PM IST
indian rupee exchange rate
Highlights

ഇപ്പോള്‍ ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്

മുംബൈ: രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ ഇടിവുണ്ടാകുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. ഇപ്പോള്‍ ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ചൊവ്വാഴ്ച ഒരു ഡോളറിന് 65.66 രൂപയാണ് വിനിമയ നിരക്ക്. 
വിവിധ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...

യു.എസ് ഡോളര്‍.............  65.66
യൂറോ...................................  81.30
യു.എ.ഇ ദിര്‍ഹം................ 17.88
സൗദി റിയാല്‍................... 17.51
ഖത്തര്‍ റിയാല്‍................. 18.03
ഒമാന്‍ റിയാല്‍................... 170.77
ബഹറൈന്‍ ദിനാര്‍.......... 174.63
കുവൈറ്റ് ദിനാര്‍................ 218.51


 

loader