ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് ഒക്ടോബർ മുതല്‍ വരെയുള്ള -ഡിസംബർ വരെയുള്ള കാലയളവിൽ വരുമാനം 1.4 ശതമാനം കുറഞ്ഞു. എന്നാൽ തിരിച്ചടികൾക്കിടയിലും മികച്ച ലാഭം ഉണ്ടാക്കാൻ കഴിഞ്ഞതായി ഇൻഫോസിസ്​ സി.ഇ.ഒ വിശാൽ ശിഖ പറഞ്ഞു. 2016 കലണ്ടർ വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനം 1,000 കോടി ഡോളർ കടന്നതായും സിഖ അറിയിച്ചു. എന്നാൽ വരുമാനത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് ഓഹരി വിപണിയിൽ ഇൻഫോസിസ് നഷ്ടം നേരിട്ടു.