സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ എടിഎമ്മുകളിൽ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ സാധിച്ചിരുന്നില്ല. പകരമായി 100, 50 രൂപകളുടെ നോട്ടുകളാണ് എടിഎമ്മിൽ നിന്നും ലഭിച്ചിരുന്നത്. അതേ സമയം 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ എടിഎം വഴി 50, 20 രൂപ നോട്ടുകൾ വിതരണം ചെയ്യുമെന്ന് എസ്ബിഐ.