2016 നവംബറിലാണ് ഇതിനും മുകളിലേക്ക് നേരത്തെ വില ഉയര്‍ന്നിട്ടുള്ളത്.
സംസ്ഥാനത്ത് സ്വര്ണ്ണവില ഒന്നര വര്ഷത്തെ ഉയര്ന്ന നിരക്കില് തന്നെ തുടരുന്നു. പവന് 23,280 രൂപയും ഗ്രാമിന് 2910 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി വിലയില് മാറ്റമൊന്നുമില്ല. കഴിഞ്ഞ മാസവും വില ഈ നിലവാരത്തിലെത്തിയിരുന്നു. 2016 നവംബറിലാണ് ഇതിനും മുകളിലേക്ക് നേരത്തെ വില ഉയര്ന്നിട്ടുള്ളത്.അന്താരാഷ്ട്ര വിപണിയില് വില വര്ദ്ധിക്കുന്നതിന് പുറമെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വില വര്ദ്ധനവിന് കാരണമാവുന്നുണ്ട്.
