കപ്പല്‍ശാല വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള ധനസമാഹരണത്തിനായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഐപിഒ ഇറക്കിയത്. 

കൊച്ചി: കൊച്ചി കപ്പല്‍ശാല ഓഹരി തിരികെ വാങ്ങുന്നത് 455 രൂപ നിരക്കില്‍. 200 കോടി രൂപ മൂല്യമുളള ഓഹരികളാണ് കപ്പല്‍ശാല തിരികെ വാങ്ങുന്നത്. 

കപ്പല്‍ശാല വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള ധനസമാഹരണത്തിനായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഐപിഒ ഇറക്കിയത്. എക്സ്ചേഞ്ചുകളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 432 രൂപയ്ക്കാണ്.