കൊച്ചി വാട്ടര്‍ മെട്രോ; ആദ്യ ബോട്ട് 2019 വിഷുവിന്

First Published 5, Dec 2017, 4:06 PM IST
kochi water metro to be completed in 2019
Highlights

വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം 2019 ഏപ്രില്‍ 14 ന് പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. മെട്രോയുടെ ആദ്യ ബോട്ട് 2019 വിഷുദിനത്തില്‍ നീറ്റിലിറക്കും. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഈ വര്‍ഷം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും. ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി മുതല്‍ കൊച്ചി നഗരം വരെയായിരിക്കും ആദ്യ സര്‍വീസ്.
 

loader