പ്രതിമാസം ഒരു സ്ക്വയര്‍ ഫീറ്റിന് 265 രൂപ എന്ന നിലയ്ക്ക് ഒന്‍പത് വര്‍ഷത്തേക്കാണ് വാടകകരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 

ചെന്നൈ: യുഎസ് മാധ്യമ സ്ഥാപനമായ നെറ്റ്ഫ്ലിക്സിന് ഇനിമുതല്‍ ഇന്ത്യയിലും ആസ്ഥാനം. ഇന്ത്യയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് ഓഫീസ് സ്പേസ് കമ്പനി വാടകയ്ക്കെടുത്തു. 

പ്രതിമാസം ഒരു സ്ക്വയര്‍ ഫീറ്റിന് 265 രൂപ എന്ന നിലയ്ക്ക് ഒന്‍പത് വര്‍ഷത്തേക്കാണ് വാടകകരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന് ഇന്ത്യയില്‍ നിലവില്‍ 40 ജീവനക്കാരാണുളളത്.