കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് തീരുമാനം എടുക്കേണ്ടതെന്നും നിതിന്‍ ഗഡ്കരി
ഇന്ധന വില ചരക്ക് സേവന നികുതിക്ക് കീഴില് കൊണ്ടുവരണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്തി നിതിന് ഗഡ്കരി. പെട്രോള്, ഡിസല് വില വര്ധനവ് ചെറുക്കാന് ഇതാണ് നല്ല മാര്ഗം. എന്നാല് ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് തീരുമാനം എടുക്കേണ്ടതെന്നും നിതിന് ഗഡ്കരി പറഞ്ഞു.
