നവംബര്‍ 30വരെ ചിട്ടിത്തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പലിശയും ഈടാക്കേണ്ടെന്നാണ് കെഎസ്എഫ്ഇ തീരുമാനം. വായ്പാ പദ്ധതികളിന്മേലുള്ള പിഴപ്പലിശയിലും ഇളവുണ്ടാകും. മാത്രമല്ല പൊന്നോണച്ചിട്ടിയുടെ കാലാവധിയും 30 വരെയായി നീട്ടിയിട്ടുണ്ട്.