ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് അനധികൃതമായി പുറത്താക്കിയത് അപകീര്‍ത്തികരമാണെന്ന് കാണിച്ച് നുസ്‌ലി വാഡിയ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 3,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി.