എണ്ണ വില കൂട്ടുന്നതിന്റെ  ഭാഗമായാണ് ഉത്പാദനം കുറക്കാനുള്ള നീക്കം.തീരുമാനം വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളര്‍ കടന്നു