തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ വില ഏഴുപത് രൂപയും കടന്ന് കുതിക്കുന്നു. ഡീസലിന് ഇന്ന് 16 പൈസ വർധിച്ച് 71.02 രൂപയായി. പെട്രോൾ വിലയിലും ഇന്ന് നേരിയുണ്ട്. പെട്രോളിന് 13 പൈസ വർധിച്ച് 78.17 രൂപയായി.