Asianet News MalayalamAsianet News Malayalam

പെട്രോള്‍ ഡീസല്‍ വിലകുറച്ചു

Petrol price cut by Rs 1.42/litre, diesel by Rs 2.01 a litre
Author
New Delhi, First Published Jul 31, 2016, 1:24 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പൈസയും ഡീസലിന് രണ്്ടു രൂപയുമാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 

ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രൂഡ് ഓയില്‍ വിലയിലുണ്്ടായ വ്യത്യാസമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണമായത്.


 

Follow Us:
Download App:
  • android
  • ios