തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോളിന് 16 പൈസ വർധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വർധിച്ച് 69.61 രൂപയുമാണ്. രണ്ടു ദിവസത്തിനു ശേഷമാണ് ഡീസലിനു വില വർധിക്കുന്നത്.