കൊച്ചി: കേരളത്തിലേക്കു വ്യവസായികളെ സ്വാഗതംചെയ്തു മുഖ്യമന്ത്രി. കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വ്യവസായങ്ങളാണു സംസ്ഥാനത്തിനാവശ്യമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ പരിസ്ഥിതി മൗലിക വാദം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.