200 രൂപ, 500 രൂപ, 2000 രൂപ നോട്ടുകളുടെ വ്യാജനാണ് കണ്ടെത്തിയത്.

ദ്രിബുഗഢ്: അസമില്‍ രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. അസം പോലീസാണ് കള്ളനോട്ട് പിടികൂടിയത്. 

ദ്രിബുഗഢിലെ ലെപ്റ്റ്കട്ട് എന്ന സ്ഥലത്ത് നിന്നാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 200 രൂപ, 500 രൂപ, 2000 രൂപ നോട്ടുകളുടെ വ്യാജനാണ് കണ്ടെത്തിയത്.