കൊച്ചി; മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയുടെ വര്‍ധന. പവന് 22280 രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 2785ഉം.

ജനുവരി നാലിന് 21,760 വരെ താഴ്ന്ന ശേഷം സ്വര്‍ണവില ഘട്ടംഘട്ടമായി ഉയരുകയായിരുന്നു.