Asianet News MalayalamAsianet News Malayalam

വെയ്റ്റിംഗ് ലിസ്റ്റ് നിര്‍ത്തലാക്കുന്നു; വാര്‍ത്തയുടെ സത്യം

railway ticket rumours
Author
First Published Jun 6, 2017, 5:39 PM IST

ദില്ലി: റെയിൽവേ പാസഞ്ചർ റിസർവേഷൻ സമ്പ്രദായത്തിൽ ജൂലൈ ഒന്നുമുതൽ വൻമാറ്റങ്ങൾ വരുന്നതായി വാട്സാപ്പിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.  വെയ്റ്റ് ലിസ്റ്റ് സമ്പ്രദായം നിർത്തലാക്കുന്നു, രാജധാനി – ശതാബ്ദി ട്രെയിനുകളിൽ പേപ്പർ ടിക്കറ്റിനു പകരം മൊബൈൽ ടിക്കറ്റ് നിർബന്ധമാക്കും, പ്രീമിയം ട്രെയിനുകൾ നിർത്തലാക്കും എന്നിങ്ങനെയാണു വാട്സാപ്പിൽ പ്രചരിക്കുന്നത്.

Follow Us:
Download App:
  • android
  • ios