മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാ നയം നാളെ പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ധന നയ സമിതിയാണ് നയം പ്രഖ്യാപിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ നയ അവലോകന യോഗമാണിത്.

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞ്കൂടിയ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനമെങ്കിലും കുറവു വരുത്തണമെന്നാണ് പ്രതീക്ഷിക്കുന്നത്.