ദില്ലി: ആര്‍ബിഐയുടെ കീഴില്‍ പ്രത്യേ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വരുന്നു. ഏപ്രില്‍ മുതല്‍ എന്‍ഫോഴ്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും. പ്രവര്‍ത്തനങ്ങളില്‍ മുന്‍കരുതലുള്ള സുതാര്യത ഉറപ്പാക്കാനും, ഉപയോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കാനും പുതിയ വിഭാഗം വഴിയൊരുക്കുമെന്ന് ആര്‍ബിഐ പറയുന്നു.
ആര്‍ബിഐ പുറപ്പെടുവിക്കുന്ന നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രധാന ലക്ഷ്യം.
