ദില്ലി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്ര​മാ​ത്രം ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്. നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു ശേ​ഷം എ​ത്ര​ത്തോ​ളം ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന​കാ​ര്യ​ത്തി​ലും ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്നും ആ​ർ​ബി​ഐ അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു​മു​മ്പാ​കെ​യാ​ണ് ആ​ർ​ബി​ഐ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

15.28 ല​ക്ഷം കോ​ടി​യു​ടെ നി​രോ​ധി​ച്ച നോ​ട്ടു​ക​ളാ​ണ് ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്. സൂ​ഷ്മ​പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ഇ​തി​ൽ മാ​റ്റം​വ​ന്നേ​ക്കാം. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ നോ​ട്ട് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ള്ള​താ​യി റി​സ​ർ​വ് ബാ​ങ്കി​ന് അ​റി​വി​ല്ല. വ

​ലി​യ അ​ള​വി​ൽ നോ​ട്ടു​ക​ള്‍ തി​രി​കെ വ​ന്ന​തി​നാ​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കാ​ന്‍ സ​മ​യ​മെ​ടു​ക്കും. പ​ര​മാ​വ​ധി കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ല റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫീ​സു​ക​ളും ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഇ​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​തെ​ന്നും ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി.

പ​ഴ​യ നോ​ട്ടു​ക​ൾ എ​ത്ര തി​രി​ച്ചെ​ത്തി​യ​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ റി​സ​ർ​വ് ബാ​ങ്കി​നെ രൂ​ക്ഷ​മാ​യാ​ണ് വി​മ​ർ​ശി​ച്ച​ത്.