റബ്ബര്‍ വിലയില്‍ മുന്നേറ്റം

കൊച്ചി: റബ്ബര്‍ വിലയില്‍ മുന്നേറ്റം. ആര്‍എസ്എസ് നാലിന് കൊച്ചിലെ ഇന്നത്തെ വില്‍പ്പന വില കിലോയ്ക്ക് 128.50 രൂപയാണ്. ആര്‍എസ്എസ് അഞ്ചിന് കിലോയ്ക്ക് ഇന്നത്തെ വില കിലോയ്ക്ക് 126.50 രൂപയാണ്. ലാറ്റക്സിന്‍റെ നിരക്ക് 90.90 രൂപയിലാണിപ്പോള്‍. ഐഎസ്എന്‍ആര്‍ 20 ന് കിലോയ്ക്ക് ഇന്നത്തെ നിരക്ക് 125 രൂപയാണ്.