ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം തുടരുന്നു. സെന്‍സെക്സ് 25 പോയന്റിന്റെ നഷ്‍ടത്തില്‍ 31,600 എന്ന നിലയിലും നിഫ്റ്റി 12 പോയന്റിന്റെ നഷ്‍ടത്തില്‍ 9859 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ടാറ്റാ മോട്ടേഴ്സ്, സണ്‍ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.