ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 165 പോയന്റിന്റെ നേട്ടത്തോടെ 32,555 എന്ന നിലയിലും നിഫ്റ്റി 62 പോയന്റിന്റെ നേട്ടത്തോടെ 10,208 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എയര്‍ടെല്‍ എച്ച്‍പിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം ബജാജ് ഓട്ടോ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.