ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 33.60 പോയന്റിന്റെ നഷ്‍ടത്തോടെ 33,232.56 എന്ന നിലയിലും നിഫ്റ്റി 11.50 പോയന്റിന്റെ നഷ്‍ടത്തോടെ 10,352.20 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, ഇന്‍ഫോസിസ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.
