ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 36.11 പോയന്റിന്റെ നഷ്‍ടത്തോടെ 33230.05 എന്ന നിലയിലും നിഫ്റ്റി 24.50 പോയന്റിന്റെ നഷ്‍ടത്തോടെ 10339.20 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, എയര്‍ടെല്‍, ടിസിഎസ്, വിപ്രോ, മാരുതി സുസുക്കി എന്നീ ഓഹരികള്‍ നഷ്‍ടത്തിലായിരുന്നു. അതേസമയം ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.