ഇന്ത്യന്‍ ഓഹരിവിപണിയില്‍ കേവല നേട്ടം. സെന്‍സെക്സ് 15.75 പോയന്റിന്റെ കേവല നേട്ടത്തില്‍ 36155.73 എന്ന നിലയിലും നിഫ്റ്റി 2.30 പോയന്റിന്റെ നേട്ടത്തില്‍ 11086.00 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം ടാറ്റ മോട്ടോഴ്സ് നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.