ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 309.59 പോയന്റിന്റെ നഷ്‍ടത്തില്‍ 34,757.16 എന്ന നിലയിലും നിഫ്റ്റി 94.10 പോയന്റിന്റെ നഷ്‍ടത്തില്‍ 10,666.50 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‍സ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‍സി തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
