ഓഹരി വിപണിയില്‍ നേട്ടം

First Published 6, Apr 2018, 5:32 PM IST
sensex
Highlights

ഓഹരി വിപണിയില്‍ നേട്ടം

ഇന്ത്യൻ ഓഹരി വിപണിയില്‍ നേട്ടം. സെൻസെക്സ് 30.17 പോയന്റിന്റെ നേട്ടത്തില്‍ 33,626.97 എന്ന നിലയിലും നിഫ്റ്റി 6.40 പോയന്റിന്റെ നേട്ടത്തില്‍ 10,331.60 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മാരുി സുസുക്കി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം ഹിൻഡാല്‍കോ, വിപ്രോ, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നഷ്‍‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

loader