മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് ക്ലോസിംഗ്. സെൻസെക്സ് ചരിത്രത്തിലാദ്യമായി 34,000ത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 10531 ൽ ക്ലോസ് ചെയ്തു.സെന്‍സെക്സ് 70.31 ഉയര്‍ന്ന് 34010ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 38.50 പോയിന്‍റ് വര്‍ധിച്ച് 10531.50ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
