ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 77.52 പോയന്റിന്റെ നേട്ടത്തില്‍ 31,924.41 എന്ന നിലയിലും നിഫ്റ്റി 28.20 പോയന്റിന്റെ നേട്ടത്തില്‍ 10,016.95 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പവര്‍ഗ്രിഡ് കോര്‍പ്, ആക്സിസ് ബാങ്ക്, റിയലന്‍സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ സ്റ്റില്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
