സെന്‍സെക്‌സ് 27,000 പോയന്റിനും നിഫ്റ്റി 8,300നും മുകളിലേക്ക് തിരിച്ചെത്തി. ആഗോള വിപണികളിലെ നേട്ടത്തിനൊപ്പം കമ്പനികളുടെ മൂന്നാംപാദ ഫലത്തില്‍ പ്രതീക്ഷ വച്ചാണ് വിപണികളുടെ മുന്നേറ്റം. കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ലൂപ്പിന്‍ എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടിസിഎസ്, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് മെച്ചമില്ല. 2 പൈസയുടെ നഷ്ടത്തോടെ 68 രൂപ 20 പൈസയിലാണ് രൂപ