മൂന്നാംപാദത്തില്‍ കോര്‍പ്പറേറ്റുകളുടെ ലാഭം ഉയരുന്നതാണ് വിപണിയിലെ നേട്ടത്തിന് ആധാരം. എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ഭാരതി എയര്‍ടെല്‍, എംആന്‍ഡ്എം, റിലയന്‍സ് എന്നിവ നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ മാറ്റമില്ല. 68 രൂപ 14 പൈസയിലാണ് രൂപ.