വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ നഷ്ടത്തിലാക്കുന്നത്. ഏഷ്യന്‍ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ്. ഭെല്‍, ഡോക്ടര്‍ റെഡ്ഡീസ് ലാബ്‌സ്, ലൂപ്പിന്‍ എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. അതേസമയം എച്ച്ഡിഎഫ്‌സി, എസ്ബിഐ, ബജാജ് ഓട്ടോ എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടത്തിലാണ്. 11 പൈസയുടെ നഷ്ടത്തോടെ 68 രൂപ 03 പൈസയിലാണ് രൂപ.