ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 36 പൈസ നഷ്‌ടത്തിലാണ്. 67 രൂപ 87 പൈസയിലാണ് വിനിമയം.
മുംബൈ: രാവിലത്തെ വലിയ നേട്ടം കൈവിട്ട് ഓഹരി വിപണികള് നഷ്ടത്തില് വ്യാപാരം അവസാനിപ്പിച്ചു. സെന്സെക്സ് 12 പോയന്റ് നഷ്ടത്തില് 35,543ലും നിഫ്റ്റി നാലു പോയന്റ് താഴ്ന്ന് 10,801ലുമാണ് ക്ലോസ് ചെയ്തത്.
കര്ണാടകത്തില് ബിജെപി അധികാരത്തില് എത്തുമെന്ന പ്രതീക്ഷയില് രാവിലെ വിപണി കുതിപ്പ് നടത്തിയിരുന്നു. സെന്സെക്സ് 430 പോയന്റും നിഫ്റ്റി 120 പോയന്റുമാണ് ഉയര്ന്നത്. എന്നാല് ജെഡിഎസുമായി ചേര്ന്ന് കോണ്ഗ്രസ് അധികാരം നിലനിര്ത്താനുള്ള സാധ്യതകള് ആരാഞ്ഞതോടെ വിപണി നേട്ടം കൈവിടുകയായിരുന്നു.
ഡോളറുമായുള്ള വിനിമയത്തില് രൂപ 36 പൈസ നഷ്ടത്തിലാണ്. 67 രൂപ 87 പൈസയിലാണ് വിനിമയം.
