ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ കമ്പനികളുടെ ലാഭം കുറഞ്ഞേക്കുമെന്ന ആശങ്കയാണ് നഷ്ടത്തിന് കാരണം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും അഞ്ച് മാസത്തെ ഇടിവിലാണ്. ഡോളറിനെതിരെ 49 പൈസ നഷ്ടമായ രൂപ 67 രൂപ 74 പൈസയിലാണ് ക്ലോസ് ചെയ്തത്.