1. വിരാട് കോഹ്‍ലി

പട്ടികയില്‍ ഒന്നാം സ്ഥാനം കോഹ്‍ലിക്ക് തന്നെ. 2016ലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം എന്ന പദവിക്ക് അര്‍ഹനായ കോഹ്‍ലി 134.44 കോടിയാണ് സമ്പാദിച്ചത്.
2. മഹേന്ദ്ര സിങ് ധോണി

122.48 കോടി രൂപ 2016ല്‍ സ്വന്തമാക്കിയ ധോണിക്കാണ് രണ്ടാം സ്ഥാനം.
3. സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും കളക്കളത്തിലുള്ള ഒട്ടുമിക്ക താരങ്ങളെക്കാളും സച്ചിന്‍ തന്നെയാണ് മുന്നില്‍. 58 കോടിയാണ് സച്ചിന്‍ 2016ല്‍ സ്വന്തമാക്കിയതെന്ന് കണക്കുകള്‍ പറയുന്നു.
4.രോഹിത് ശര്‍മ്മ

നാലാം സ്ഥാനത്ത് നില്‍ക്കുന്ന രോഹിത് ശര്‍മ്മക്ക് 24.17 കോടിയാണ് കടന്നുപോകുന്ന വര്‍ഷം സമ്മാനിച്ചത്.
5. യുവരാജ് സിങ്

അടുത്തിടെ വിവാഹിതനായ യുവിയും ധനികരുടെ പട്ടികയിലുണ്ട്. 16 കോടിയാണ് യുവരാജ് സിങിന്റെ സമ്പാദ്യം
6. ശിഖര്‍ ധവാന്‍

2016ല്‍ 17.73 കോടിയുടെ സമ്പാദ്യമുണ്ടാക്കിയ ശിഖര്‍ ധവാനാണ് ആറാം സ്ഥാനത്ത്.
