കൊച്ചി: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ പ്രതിദിനം മാറുന്ന പുതിയ സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നു. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ആ​​​റി​​​നാ​​​ണു വി​​​ല മാ​​​റ്റു​​​ക. പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലെ മൂ​​​ന്ന് എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ആ​​​ണ് ഈ ​​​രീ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ഇന്നത്തെ ഇന്ധന വില. 

ജില്ല പെട്രോള്‍ ഡീസല്‍ എന്ന ക്രമത്തില്‍
തിരുവനന്തപുരം 69.45, 59.56 
കൊല്ലം 69.02, 59.15 ‌
പത്തനംതിട്ട 68.81, 58.96 
ആലപ്പുഴ 68.44, 58.61 
കോട്ടയം 68.43, 59.60
ഇടുക്കി 68.96, 59.04 
എറണാകുളം 68.13, 58.32 
തൃശ്ശൂർ 68.64, 58.80 
പാലക്കാട് 68.98, 59.11 
മലപ്പുറം 68.70, 58.88 
കോഴിക്കോട് 68.40, 58.59 
വയനാട് 69.14, 59.22 
കണ്ണൂർ 68.32, 58.52 
കാസർകോട് 68.91, 59.07