കൊച്ചി: സംസ്ഥാനത്തെ ഇന്ധന വിലയില്‍ നേരിയ മാറ്റം. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 65രൂപ 72 പൈസയാണ്. 11 പൈസ വര്‍ദ്ധിച്ചു. ഡീസല്‍ വില ലിറ്ററിന് 57 രൂപ 35 പൈസ. 18 പൈസ വര്‍ദ്ധിച്ചു