കേന്ദ്ര ബജറ്റില്‍ നിരവധി നികുതി പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ചില സാധനങ്ങള്‍ക്ക് വില കൂടുകയും മറ്റു ചിലതിന് വില കുറയുകയും ചെയ്യും. വില കുറയുകയും കൂടുകയും ചെയ്യുന്ന സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
വില കൂടുന്നവ
സിഗരറ്റ്, പാന്‍ മസാല, ബീഡി
അണ്ടിപ്പരിപ്പ്(റോസ്റ്റഡ് - സാള്‍ട്ടഡ്)
അലൂമിനിയം ഉല്‍പന്നങ്ങള്‍
ഒപ്റ്റിക്കല്‍ ഫൈബര്‍ ഉല്‍പന്നങ്ങള്‍
വെള്ളിനാണയങ്ങള്‍
ഇറക്കുമതി ചെയ്‌ത ബൈല്‍ ഫോണ്‍
ഇറക്കുമതി ചെയ്‌ത കാര്‍
വില കുറയുന്നവ
റെയില്‍വേ ഇ ടിക്കറ്റ്
ഗൃഹനിര്‍മ്മാണ സാമഗ്രികള്‍
എല്‍ഇഡി ലൈറ്റ്
എല്‍എന്‍ജി
ജനറേറ്ററുകള്‍
ബയോഗ്യാസ് പ്ലാന്‍റ് ഉപകരണങ്ങള്‍
കാറ്റില്‍നിന്ന് വൈദ്യുതി ഉപകരണങ്ങള്‍
ഫിംഗര്‍പ്രിന്റ് റീഡര്‍
പിഒഎസ് മെഷീന്‍
സോളാര്‍ സെല്‍
നൈലോണ്‍ മല്‍സ്യബന്ധന വല
മെഷീന്‍ടൂള്‍സ്
സ്‌ക്രൂ
