അമേരിക്കയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സ് വിഭാഗത്തിലെ അധ്യാപകനാണ് വിരാള്‍ ആചാര്യ. നിലവില്‍ ആര്‍ ബി ഐ അക്കാദമിയുടെ ഉപദേശക സമിതി അംഗമാണ് ആചാര്യ.. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.നാല് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍മാരാണ് ആര്‍ ബി ഐക്കുള്ളത്